KAPLI VAIDEEKAN
Saturday, May 31, 2008
ശ്രീ ഗണേശായ നമഃ
പ്രാരാബ്ധങ്ങളൊഴിഞ്ഞിടാനൊരുശതം തേങ്ങാ നിവേദിച്ചു ഞാന്
നേരോടേത്തമനേകമിട്ടു ഭജനം ചെയ്യുന്നു വിഘ്നേശ്വരാ
ഓരോരോ കദനങ്ങളാലനുദിനം നീറുന്നൊരീയേഴയെ-
ക്കാരുണ്യത്തൊടു വന്നു തുമ്പിതലയില്‍ വെച്ചിട്ടു കാത്തീടണം
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment