പണ്ടത്തെ ബര്‍മ്മ കരയുന്നു നടുക്കമോടെ
ഉണ്ടായി നഷ്ടമതു നര്‍ഗ്ഗിസുമൂലമത്രെ
പണ്ടാസ്സുനാമിയിതുപോലൊരു നൃത്തമാടി-
ട്ടുണ്ടാക്കിവെച്ചുകദനങ്ങളിതേവിധത്തില്‍
ഉണ്ടായി നഷ്ടമതു നര്‍ഗ്ഗിസുമൂലമത്രെ
പണ്ടാസ്സുനാമിയിതുപോലൊരു നൃത്തമാടി-
ട്ടുണ്ടാക്കിവെച്ചുകദനങ്ങളിതേവിധത്തില്‍
No comments:
Post a Comment