KAPLI VAIDEEKAN
Saturday, May 31, 2008
സാമ്പാര്‍
പരിപ്പു വേവിച്ചതില്‍ വെണ്ട മത്തന്‍
അരിഞ്ഞതും തെല്ലു പുളിഞ്ഞയുപ്പും
അരപ്പു ചേര്‍ത്തിട്ടു തിളച്ചശേഷം
വറുത്തുമിട്ടാല്‍ റഡിയായി സാമ്പാര്‍
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment