പൂമുള്ളിത്തിരുമേനിപണ്ടുഭജനം ചെയ്തപ്പൊളാമോദമായ്
കാമാക്ഷീയവിടുന്നു പോന്നു കുടയില്‍ ഭക്തന്റെ പുണ്യത്തിനാല്
ചെമ്മേ നല്‍ക്കുടപോലെ കാക്കുക സദാ കാര്‍ത്ത്യായനീയൂരക-
ത്തമ്മേ താപമകറ്റി നീ ഭഗവതീ ശ്രീ രാജരാജേശ്വരീ

1 comment:
I like that slokam orrkathamma thiruvadi. good very good. write some more
Post a Comment